കൂളിമാട്: വെസ്റ്റ് പാഴൂർ പി.എച്ച്.ഇ.ഡി എടക്കാട്ട് സൈനബ (80) നിര്യാതയായി. ഭർത്താവ്: എടക്കാട്ട് കൊന്തല്ലീരി മൊയ്തീൻ ഹാജി. മക്കൾ: അഹമദ്കുട്ടി, അഷ്റഫ്, അബ്ദുൽ അസീസ്. മരുമക്കൾ: റംലത്ത്, ഖദീജ, ശിബില, ആബിദ. സഹോദരങ്ങൾ: ഉമർ ൈഫസി മുക്കം, ഇസ്മായിൽ, ഉസ്മാൻ, അബ്ദുറഹിമാൻ.