നാദാപുരം: ജാതിയേരിയിലെ പരേതനായ ഇല്ലത്ത് മൊയ്തു മാസ്റ്ററുടെ ഭാര്യ മറിയം (103) നിര്യാതയായി. മക്കൾ: മാമി, ഇ. കുഞ്ഞബ്ദുല്ല മാസ്റ്റർ, അമ്മദ് ഹാജി, അബൂബക്കർ , ഇബ്രാഹി കുട്ടി, ഹമീദ്. മരുമക്കൾ: പോക്കർ, കുഞ്ഞാമി, സുലൈഖ, ജമീല, മാമി, നസീമ. സഹോദരങ്ങൾ: തറുവൈ ഹാജി, ,അമ്മദ് ഹാജി, പരേതനായ മൊയ്തു, കുഞ്ഞാമി, ബിയ്യാത്തു .