ചീക്കിലോട്: കൊളത്തൂർ ഓരാം പോക്കിൽ മുഹമ്മദ് (കൊണ്ടോട്ടി- 61) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നിഷാദ്, നിഷ. മരുമക്കൾ: അഷറഫ്, സാൽമിയ.