കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ട്രസ്റ്റി കുടുംബാംഗം ഇളയിടത്ത് രവീന്ദ്രൻ നായർ (84) പന്തീരാങ്കാവിലെ മകളുടെ വീട്ടിൽ നിര്യാതനായി. കൊല്ലം നഗരേശ്വരം ശിവക്ഷേത്രപരിപാലന സമിതി മുൻ പ്രസിഡൻറാണ്. ഭാര്യ: എം.പി. രോഹിണി. മക്കൾ: രതി, രജിത, രാജേഷ്. മരുമക്കൾ: അനിൽകുമാർ, പരേതനായ മണികണ്ഠൻ. സഹോദരങ്ങൾ: സരസ്വതി, വേണുഗോപാൽ, പ്രസന്ന, പരേതരായ കമലാക്ഷിയമ്മ, ശിവദാസൻനായർ, സതീരത്നം.