ഇരിഞ്ചയം: ഇരിഞ്ചയം പിണറ്റിൻകുഴി വീട്ടിൽ ഗോമതി (90) നിര്യാതയായി. മക്കൾ: രാധ, മോഹനൻ, ഗോപാലകൃഷ്ണൻ, ഗിരിജ, ശ്യാമള, ബാബു. മരുമക്കൾ: പരേതനായ കുട്ടപ്പൻ, സുശീല, ജലജ, സിന്ധു. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.