ബാലരാമപുരം: മന്നോട്ടുകോണം ശാന്തി ഭവനിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ കുമുദിനിയമ്മ (75) നിര്യാതയായി. മക്കൾ: ശാന്തി, രാജശേഖരൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.