മൊട്ടമൂട്: ഗാന്ധിനഗർ രാമചന്ദ്ര വിലാസത്തിൽ നിർമല അമ്മ (73) നിര്യാതനായി. ഭർത്താവ്: രാമചന്ദ്രൻനായർ. മക്കൾ: ജലജകുമാരി. ലതകുമാരി, അജിതകുമാരി, പരേതനായ ഹരികുമാർ, ലതകുമാരി, അജിതകുമാരി, പരേതനായ ഹരികുമാർ. മരുമക്കൾ: ശശിധരൻനായർ, ഹരികുമാർ, ജയചന്ദ്രൻനായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്. സഞ്ചയനം ഞായറാഴ്ച എട്ടിന്.