വെഞ്ഞാറമൂട്: വെഞ്ഞാറമൂട് വയ്യേറ്റ് മംഗലത്ത് വീട്ടില്‍ പൊന്നന് പിള്ള (83. റിട്ട. അധ്യാപകന് പാറയ്ക്കല്‍ യു.പി സ്കൂള്‍.) നിര്യാതനായി. ഭാര്യ: അംബിക. സഞ്ചയനം വെള്ളിയാഴ്ച 10ന്.