വർക്കല: മുണ്ടയിൽ വിശാഖിൽ വാസുദേവൻ (93-പാറയിലാൻ സാർ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീകുമാർ, ശ്രീകല. മരുമക്കൾ: പരേതനായ ഭാനുരാജൻ, ജീജ ശ്രീകുമാർ.