വർക്കല: പരവൂർ കുറുമണ്ടൽ സുജി കൃതി (പയറ്റുവിള)യിൽ സുരേഷ് ബാബു ആശാൻ (67) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ഉണ്ണികൃഷ്ണൻ, പാർവതി. മരുമക്കൾ: അനുപമ, ഗോപിനാഥ്. സഞ്ചയനം വെള്ളിയാഴ്ച.