ചവറ: പന്മന കോലം അഭയത്തിൽ മുരളീധരൻ (55-കെ.എം.എം.എൽ, എം.എസ് യൂനിറ്റ്) നിര്യാതനായി. സി.പി.എം കോലം എ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ജയ. മക്കൾ: മനു ആർ. മുരളി (സി.പി.എം കോലം എ ബ്രാഞ്ച് സെക്രട്ടറി), മനീഷ. മരുമകൻ: ശിവപ്രസാദ് (ഹെൽത്ത് സൂപ്പർവൈസർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.