അഞ്ചൽ: പെരുമണ്ണൂർ ലക്ഷ്മി ഭവനിൽ വൈശാഖ് (31-ഐ.എസ്.ആർ.ഒ തിരുവനന്തപുരം) നിര്യാതനായി. പിതാവ്: മോഹൻകുമാർ. മാതാവ്: വിജി (ഉമ്മന്നൂർ സെൻറ് ജോൺസ് വി.എച്ച്.എസ്.സി അധ്യാപിക). സഹോദരി: മൈത്രി.