പുനലൂർ: ചെമ്മന്തൂർ വിജയ് ഭവനിൽ രാഘവൻ പിള്ള (90-റിട്ട. സെയിൽസ് ടാക്സ് ഓഫിസർ) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ (അധ്യാപിക, സി.എച്ച്.എസ് പുനലൂർ). മക്കൾ: വത്സല, സുരേഷ്ബാബു, ജയശ്രീ, ദീപ. മരുമക്കൾ: ബാലചന്ദ്രൻ പിള്ള, ചിത്ര, ജയമോഹൻ, സന്തോഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മകെൻറ പുനലൂരിലെ വീട്ടുവളപ്പിൽ.