ഓച്ചിറ: തഴവ കുതിരപ്പന്തി നല്ലവീട്ടിൽ വടക്കതിൽ പരേതനായ കുമാരെൻറ ഭാര്യ സരസ്വതി (85) നിര്യാതയായി. മക്കൾ: ജാനമ്മ, രാജൻ, വിജയൻ, പരേതയായ വിജയമ്മ, ഓമനക്കുട്ടൻ. മരുമക്കൾ: പരേതനായ സദാശിവൻ, അമ്മിണി, ലളിത, പരേതനായ തങ്കകുട്ടൻ, പ്രശാന്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.