പവിത്രേശ്വരം: ആലുവിള രാജുഭവനിൽ രാജുക്കുട്ടി (69) നിര്യാതനായി. ഭാര്യ: ലീലാമ്മ രാജു (കുരീപ്പള്ളി വാറഴികത്ത് കുടുംബാംഗം). മക്കൾ: രഞ്ജിത്ത് രാജു, രാജീവ് രാജു. മരുമക്കൾ: ജിയസാം, നിസി സാമുവൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് മാധവശ്ശേരി സെൻറ് േതവോദോറോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.