മംഗലംഡാം: പൂതംകോട് ചാലിൽ വീട്ടിൽ പരേതനായ അബ്രഹാമിെൻറ ഭാര്യ അന്ന (80) നിര്യാതയായി. മക്കൾ: ലിസി, ആൻസി, ജോയി, പരേതരായ തോമസ്, ജെയ്സൺ, ജോജോ. മരുമക്കൾ: ജോയി നടുപറമ്പിൽ, ബിനി ചാലിൽ, ഷാജി ഇലവംകുന്നേൽ, ജാസ്മിൻ ജോയി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മംഗലംഡാം സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.