വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് കുറിയേടത്ത് വീട്ടിൽ അല്ലി (60) നിര്യാതയായി. ഭർത്താവ്: പരേതനായ കുളന്തസ്വാമി. മകൻ: കിരൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.