മുതലമട: നണ്ടൻകിഴായ പുഞ്ചക്കോട് പരേതനായ കണ്ടെൻറ മകൻ ഗുരുവായൂരപ്പൻ (46) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ചി. ഭാര്യ: ഷീബ. മക്കൾ: ഗോകുൽ, ഗോപിക, ഗോകില. സഹോദരങ്ങൾ: മണികണ്ഠൻ, മുഹമ്മദലി.