പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം പരേതനായ മുത്തൻകാട് വീട്ടിൽ കുഞ്ചുവിെൻറ മകൻ എം. കൃഷ്ണൻകുട്ടി (55) നിര്യാതനായി. മാതാവ്: പരേതയായ കല്യാണി. ഭാര്യ: ശ്രീജ. മക്കൾ: ആകാശ്, അനുഗ്രഹ. സഹോദരങ്ങൾ: മുരുകൻ, പ്രഭാവതി, വെള്ളക്കുട്ടി, കമലം, സൂര്യകുമാരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് കുടുംബവളപ്പിൽ.