ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം നിലവിളിക്കുന്ന് ശങ്കരൻ (77) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: എൻ. സുന്ദരൻ (പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം), രാമകൃഷ്ണൻ, പാഞ്ചാലി, മണികണ്ഠൻ, ശാന്തകുമാരി, ശോഭന. മരുമക്കൾ: സരസ്വതി, ഓമന, പ്രഭാകരൻ, സൗമ്യ, കൃഷ്ണകുമാർ, വേണുഗോപാലൻ.