പറളി: കിണാവല്ലൂർ വലിയക്കാട് ശ്രീലയ വീട്ടിൽ ഡോ. എൻ.ടി. ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: കെ. മീര. മക്കൾ: രമ്യ, അരുൺ. മരുമക്കൾ: ശിവജി, സന്ധ്യ. മൃതദേഹം പാലക്കാട് മെഡിക്കൽ കോളജിന് കൈമാറി.