ഒറ്റപ്പാലം: അയിലൂർ പതിയാംവീട്ടിൽ പരേതനായ ഏച്ചു നായരുടെ മകൻ ഗോവിന്ദൻ കുട്ടി (79) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: പ്രമീള, പ്രിയ, ഡോ. പ്രമോദ്. മരുമക്കൾ: സത്യനാരായണൻ, വിനോദ്കുമാർ, ഉമ. സംസ്കാരം ബുധനാഴ്ച െഎവർമഠത്തിൽ.