വടകര: ചോമ്പാല അഴിയൂർ ചുങ്കത്ത് കുഞ്ഞി പറമ്പത്ത് പത്മിനി (74) നിര്യാതയായി.ഭർത്താവ്: മാധവ മാരാർ. മക്കൾ: മഹേഷ്, ബിന്ദു. മരുമക്കൾ: രശ്മി, രമേശ് ബാബു.സഹോദരങ്ങൾ: ഗോപിനാഥ മാരാർ, ജാനകി, പങ്കജം, വിമല, മധുസൂദനൻ, പരേതനായ ജസ്റ്റിസ് ബാലനാരായണ മാരാർ.