ഒളവണ്ണ: കുറ്റിച്ചിറ സൂപ്പിക്കാവീട്ടിൽ അഹമ്മദ് കോയ (82) ഒളവണ്ണ തോട്ടത്ത് ഹൗസിൽ നിര്യാതനായി. ടി.കെ. പരീക്കുട്ടി ഹാജിയുടെ മുൻ അക്കൗണ്ടൻറാണ്. ഭാര്യ: തോട്ടത്ത് മറിയം. മക്കൾ: നസീറുദ്ദീൻ, മുജീബ് റഹ്മാൻ, സർഫിൻ, ഷംസാദ്, കൽമബി.