എളേറ്റിൽ: കുണ്ടുങ്ങരപ്പാറ പാറക്കപ്പുറായിൽ ബീഫാത്തിമ (72) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ അഹമ്മദ് കുട്ടി, ഉമ്മയ്യ, മറിയ, ആമിന.