പേരാമ്പ്ര: പടത്തുകടവ് പറമ്പിലെ മൈലപ്പറമ്പിൽ മാത്യു (ബേബി-66) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: മേഴ്സി. മക്കൾ: റോയ്, മഞ്ജു, റോണി. മരുമക്കൾ: ആൻസി, സജി, ഡാലിയ. സഹോദരങ്ങൾ: മേരി, അമ്മിണി, ബാബു, കുട്ടിയമ്മ, സാബു, ഷിബി.