വേളം: ശാന്തിനഗർ തുണ്ടിയിൽ മാര്യൻകണ്ടി അമ്മദ് മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (58) നിര്യാതയായി. മക്കൾ: ഹാജറ, സുലൈഖ, സുഹൈല, ഷഫീഖ്. മരുമക്കൾ: ഇസ്മാഈൽ,റഫീഖ് അഹ്മദ്, മുഹ്സിൻ.