നാദാപുരം: കുമ്മങ്കോട് ഫാറൂഖ് മസ്ജിദ് മഹല്ലിലെ പുത്തലത്ത് കണ്ടിതാഴ പോക്കർ (77) നിര്യാതനായി. ഭാര്യ: അയിശ. മക്കൾ: അമ്മദ്, സുബൈദ, സഫിയ, സാജിദ, മുനീർ, ഫൗസ്യ. മരുമക്കൾ: ആരിഫ, അഷ്റഫ്, അഷ്റഫ്, ജംഷിദ, പരേതനായ കുഞ്ഞബ്ദുല്ല റഫീഖ്. സഹോദരങ്ങൾ: കുനിപ്പാത്തു, പരേതരായ അയിശ, കുഞ്ഞാമി, അബ്ദുല്ല, അമ്മദ്.