പറമ്പിൽ ബസാർ: പൂങ്കാവന വീട്ടിൽ മുതുവേടത്ത് ബേബി (70-റിട്ട. സെയിൽ ടാക്സ്) നിര്യാതനായി. ഭാര്യ: വിജയമ്മ (റിട്ട. സെയിൽ ടാക്സ്). മക്കൾ: ശരത്ബേബി, ഗ്രീഷ്മ ബേബി. മരുമക്കൾ: സൗപർണിക, വിവേക്. സഹോദരങ്ങൾ: തങ്കം, വിനയൻ, പരേതരായ സുന്ദരൻ, പ്രകാശൻ, മുത്തുലക്ഷ്മി.