വടകര: ചോറോട് പേരാലുള്ള കണ്ടിയിൽ എൻ. ശ്രീധരൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അഖിലേഷ്, അനിത, ശ്രീജ. മരുമക്കൾ: നാണു, പവിത്രൻ. സഹോദരങ്ങൾ: ചന്ദ്രൻ, ബാലകൃഷ്ണൻ, വിജയൻ, സരോജിനി, രാധ.