വേളം: ചെറുകുന്ന് മൂയ്യോട്ടുമ്മൽ ചിരുത (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ബാബു, രാജൻ, ബീന, ബിന്ദു, പരേതരായ കുഞ്ഞിക്കണ്ണൻ, അശോകൻ. മരുമക്കൾ ലീല, ജാനു, മോളി, കമല, പ്രേമൻ, രവി.