നാദാപുരം: ചെറുമോത്ത് പുലപ്പാടി പോക്കർ (85) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: കുഞ്ഞമ്മത്, ബഷീർ, മുനീറ, റംല, നജ്മ, നദീറ. മരുമക്കൾ: സീനത്ത്, ഷാഹിദ, ഹമീദ്, അഷ്റഫ്, കുഞ്ഞബ്ദുല്ല, അബ്ദുല്ല.