കുന്ദമംഗലം: മാക്കൂട്ടം പറമ്പിൽ ബാവ ഹാജി (74 ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് റിയാസ്, മിറാഷ് റഹ്മാൻ, വഹീത, അസീന, സറീന. മരുമക്കൾ: കുഞ്ഞാലി, അബൂബക്കർ സീതി, ആലി, ഫാരിസ, റസീന.