നടുവണ്ണൂർ: എലങ്കമൽ പറമ്പത്ത് കുഞ്ഞമ്പി (62) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എ. അമ്മോട്ടി. മക്കൾ: ദിൽസ, സലിം, റഫീഖ്. മരുമക്കൾ: എം.പി. ആലിക്കോയ, ജർഷില.