ഇരുവള്ളൂർ: പരേതനായ പി. കൃഷ്ണൻ കുട്ടി നായരുടെ ഭാര്യ കൊരഞ്ഞിക്കണ്ടിയിൽ സത്യഭാമ (74) നിര്യാതയായി. മക്കൾ: അനിത, സുനിത, അനീഷ്, രതീഷ്, രജിത. മരുമക്കൾ: പ്രഭാകരൻ, സദാശിവൻ, അഭിത, സബിത, രവികുമാർ. സഞ്ചയനം വ്യാഴാഴ്ച.