വടകര: മേപ്പയിൽ അക്കം മഠത്തിൽ മീത്തൽ രാമകൃഷ്ണൻ നായർ (80) നിര്യാതനായി. മിൽമ റിട്ട: ജീവനക്കാരനാണ്. ഭാര്യ: ലീല. മക്കൾ: രാജി, ഉണ്ണി, രജില. മരുമക്കൾ: വേണുഗോപാൽ, രമ്യ, അനിൽകുമാർ. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, പരേതരായ കൃഷ്ണൻ നായർ, നാരായണി അമ്മ.