വേളം: തായനപ്പാറയിലെ തായന ദേവിഅമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ. മക്കൾ: ജ്യോതി, സുധ, സന്തോഷ്കുമാർ, നന്ദേഷ്കുമാർ. മരുമക്കൾ: ശ്രീധരൻ, പവിത്രൻ, പ്രനിഷ, കൃഷ്ണ. സഹോദരങ്ങൾ: അച്യുതൻ, നാരായണൻ, രാഘവൻ, കുഞ്ഞികൃഷ്ണൻ, കല്യാണി.