കോഴിക്കോട്: കെ.പി കേശവമേനോൻ റോഡിലെ വ്യാപാരി കെ. അവറാൻ കുട്ടി ഹാജി (91) പന്നിയങ്കരയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ചെറിയപുരയിൽ ബിച്ചാത്തുമ്മബി. മക്കൾ: കെ.അഹമ്മദ് കോയ, ഉമ്മർ ഫാറൂഖ്, മുഹമ്മദ് സഹീദ്, മുഹമ്മദ് ഇല്യാസ്, മൂസ, ഹാറൂൺ, സുബൈദ, റംല, ഫാത്തിമ, മറിയം. മരുമക്കൾ: മൊയ്തീൻ, നജീം അഹമ്മദ്, ഫിറോസ്, ഷമീർ, സാബിറ, ഫാത്തിമ്മ, ഫെമിന, റഹന, ശഫ്ല. സഹോദരങ്ങൾ: കെ. അലി, എം.കെ. അബൂബക്കർ, കെ. മുഹമ്മദ് കുട്ടി ഹാജി, പരേതയായ ഫാത്തിമ കുട്ടി.