കുമളി: അട്ടപ്പള്ളം തെക്കേകുറ്റ് സെബാസ്റ്റ്യെൻറ (കുഞ്ഞ്) ഭാര്യ ജോളി (51) നിര്യാതയായി. വെള്ളാരംകുന്ന് നരിവള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ജോബിൻ, ചിഞ്ചു, ജോജിൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് അട്ടപ്പള്ളം സെൻറ് തോമസ് ഫെറോന ദേവാലയ സെമിത്തേരിയിൽ.