ഉടുമ്പന്നൂർ: മൊടൂർ പരേതനായ എബ്രഹാമിെൻറ മകൻ ജോസ് (70) നിര്യാതനായി. ഉടുമ്പന്നൂരിലെ പത്ര ഏജൻറും വ്യാപാരി വ്യവസായി അംഗവുമായിരുന്നു. ഭാര്യ: ചെപ്പുകുളം മുണ്ടക്കൽ കുടുംബാംഗം ട്രീസാമ്മ. മക്കൾ: ലിസി (കുറ്റിപ്പുഴ), മേഴ്സി (കേരള ഗ്രാമീൺ ബാങ്ക് മാനേജർ, രാമപുരം), എബി. മരുമക്കൾ: മാർട്ടിൻ ടോണി മങ്ങാട്ട് മേനാച്ചേരിൽ, ജിബി ജോൺ ചിറയിൽ, ദീപ ഏനാനിക്കൽ കടവൂർ.