നെടുങ്കണ്ടം: താന്നിമൂട് വടക്കേ കുന്നേല്‍ പരേതനായ സ്കറിയയുടെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. മക്കള്‍: ഗ്രേസി, ജോസഫ് , മോളി, ലിസി , മാത്തുക്കുട്ടി. മരുമക്കള്‍: മാത്തുക്കുട്ടി, വത്സമ്മ, അപ്പച്ചന്, ചാക്കോച്ചന് ,ഡെയ്സി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോന പള്ളി സെമിത്തേരിയില്‍.