ഉദയഗിരി: പരിന്തിരിക്കൽ പരേതനായ ജോണിെൻറ (അപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ (94) നിര്യാതയായി. മക്കൾ: ജോസ്, മേമ്മ കുഞ്ഞുമോൻ, പാപ്പച്ചൻ, വത്സമ്മ, ബോബൻ. മരുമക്കൾ: എമിലി, ഉണ്ണി എത്സമ്മ, ലിസമ്മ, ജെസി, പരേതനായ സണ്ണി വളവനാട്ട്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഉദയഗിരി സെൻറ് മേരീസ് പള്ളി സെമിേത്തരിയിൽ.