ചെറുതോണി: കരിമ്പൻ വട്ടോത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയം (87) നിര്യാതയായി. തറക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അപ്പച്ചൻ, തോമാച്ചൻ, കുട്ടിച്ചൻ, കുട്ടിയമ്മ, പെണ്ണിയമ്മ, മോളി. മരുമക്കൾ: സെലീനാമ്മ, ലീലാമ്മ, ഷൈനി, ജോസഫ്, അപ്പച്ചൻ, സജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.