വേങ്ങൂർ: റിട്ട. അധ്യാപകൻ പയറ്റുവിളയിൽ കെ. ബാബു (74) നിര്യാതനായി. ഭാര്യ: വേങ്ങൂർ പൊയ്കയിൽ സൂസമ്മ ബാബു. മക്കൾ: ഷേർലി, ഷീബ, ഷീന. മരുമക്കൾ: സുനിൽ, ജയ്സൺ, ബിനോയ്. സംസ്കാരം പിന്നീട്.