അടൂർ: ഇളമണ്ണൂർ മാരൂർ ആനന്ദഭവനത്തിൽ എൻ. ഗംഗാധരെൻറ (ചെങ്ങന്നൂർ പൊടിയൻ) ഭാര്യ സരസമ്മ (79) നിര്യാതയായി. മക്കൾ: ഷാജി, റജി, ഷീജ, ഷൈലജ. മരുമക്കൾ: സിന്ധു, മിനി. രാജൻ, പ്രസന്നൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.