മല്ലപ്പള്ളി: ചിറമേൽ മേക്കരിങ്ങാട്ട് മുള്ളംകുഴിക്കൽ പരേതനായ വർഗീസ് വർഗീസിെൻറ ഭാര്യ സാറാമ്മ (ലില്ലിക്കുട്ടി -73) നിര്യാതയായി. കല്ലിശ്ശേരി അമ്പിയിരത്ത് കുടുംബാംഗമാണ്. മക്കൾ: ഷിബു, ഷാജി (അബൂദബി), ഷൈബി. മരുമക്കൾ: കട്ടപ്പന പ്ലാച്ചിറ ജെസി, റാന്നി പുതുപ്പറമ്പിൽ ലീന, പുന്നവേലി ഇരട്ടക്കുളത്ത് ബിനോജ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മല്ലപ്പള്ളി ട്രിനിറ്റി ഫുൾ ഗോസ്പൽ ചർച്ചിെൻറ ചെങ്കൽ സെമിത്തേരിയിൽ.