കൊടുമൺ: അങ്ങാടിക്കൽ തെക്ക് വിജയഭവനം പി.കെ. രാമചന്ദ്രൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കെ.സി. രാജമ്മ, മക്കൾ: വിജയകുമാരി, അങ്ങാടിക്കൽ വിജയകുമാർ (ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി), വിജയ. മരുമക്കൾ: പരേതനായ സി.വി. ദേവരാജൻ, കൃഷ്ണകുമാരി, ദിലീപ് വൈ. ധരൻ