തൃക്കടീരി: കിഴൂർ പാറ്റയിൽ കുന്നത്ത് മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ എഴുത്തച്ഛൻ. മക്കൾ: ബാലകൃഷ്ണൻ, കോമളവല്ലി, പരമശിവൻ, വിജയലക്ഷ്മി, പമ്പാവാസൻ, പ്രമീള. മരുമക്കൾ: കല്യാണിക്കുട്ടി, രാമകൃഷ്ണൻ, നാരായണി, ഭാസ്കരൻ, അനിത.