കോയമ്പത്തൂർ: കുണിയ മുത്തൂറ്റിൽ താമസിക്കുന്ന മണ്ണാർക്കാട് സ്വദേശി കൊരട്ടിപറമ്പിൽ നസീറിെൻറ മകൻ മുഹമ്മദ് ഫാസിൽ (28) നിര്യാതനായി. ഭാര്യ: മുസ്ഫിറ. മകൾ: ഇനായ ഫാത്തിമ. സഹോദരൻ: റയാൻ. സഹോദരി: അർഷിദ.