ആലത്തൂർ: പാടൂർ വടക്കേത്തറയിൽ പരേതനായ ഗോപാലെൻറ ഭാര്യ കാളു (80) നിര്യാതയായി. മക്കൾ: വത്സല, ബാബുരാജ്, കോമളം, ചന്ദ്രിക, ഇന്ദിര, ശാന്ത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: കേശവൻ, വസന്ത, മാണിക്കൻ, വേലായുധൻകുട്ടി, ദേവദാസ്, രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.